കോഴിക്കോട്: മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ സ്പെഷ്യല്‍ ടീച്ചര്‍ തയ്യല്‍ (എച്ച്എസ്) ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 28 ന് രാവിലെ 10 ന് സ്കൂള്‍ ഓഫീസില്‍ നടക്കും. അസ്സല് രേഖകളും പകര്‍പ്പുകളുമായി കൃത്യസമയത്ത് പങ്കെടുക്കണമെന്ന് ഹെസ്മാസ്റ്റര് അറിയിച്ചു.
Related Posts
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ ലൈൻമാൻ (എൻ.സി.എ – എസ്.സി.സി.സി ആൻഡ് ധീവര) (കാറ്റഗറി നം. 346/2022, 347 /2022) തസ്തികയുടെ റാങ്ക് പട്ടിക…
‘വിജ്ഞാന കേരളം’ ജനകീയ ക്യാമ്പയിന്: 13,478 തൊഴിലവസരങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: സംസ്ഥാനത്തെ തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും ഏകോപിപ്പിച്ച് പുതിയ തൊഴില്‍ വിപ്ലവത്തിന് തുടക്കമിടുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിലൂടെ ജില്ലയില്‍ 13,478 തൊഴിലവസരങ്ങള്‍ കണ്ടെത്തി. വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക്…
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് എച്ച്.ഡി.എസ് നടത്തുന്ന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പി.ഡി.സി.സി ഇന്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി- പരീക്ഷയും അഭിമുഖവും:…

