റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയിൽ പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ ലൈൻമാൻ (എൻ.സി.എ – എസ്.സി.സി.സി ആൻഡ് ധീവര) (കാറ്റഗറി നം. 346/2022, 347 /2022) തസ്തികയുടെ റാങ്ക് പട്ടിക പി എസ് സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000