റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയില്‍ ഹൈസ്‌ക്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി  നമ്പര്‍: 264/2023) തസ്തികയുടെ ചുരുക്ക പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍ കേരള പൊലീസ് സര്‍വെസില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ (പട്ടിക വര്‍ഗക്കാര്‍ക്കായുളള പ്രത്യേക നിയമനം)  (കാറ്റഗറി  നമ്പര്‍: 410/2021) തസ്തികയുടെ റാങ്ക് പട്ടികയുടെ പകര്‍പ്പ്  പ്രസിദ്ധീകരിച്ചതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *