കോഴിക്കോട്: മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് (യോഗ്യത: എംഎസ് സി, ബിഎഡ്, സെറ്റ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 24 ഉച്ചയ്ക്ക് 1.30 ന് സ്കൂളില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. ഫോണ്‍: 0495-2320294.
Related Posts
വയനാടിനു സഹായവുമായി മുട്ടുങ്ങൽ എൽപിഎസിലെ കുരുന്നുകളും
കോഴിക്കോട്: വയനാട് ദുരന്തത്തിൽപ്പെട്ടവർക്കു സഹായവുമായി മുട്ടുങ്ങൽ എൽപി സ്കൂളിലെ കുരുന്നുകളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാനായി അവർ സമാഹരിച്ചത് 6280 രൂപ. സ്വാതന്ത്ര്യദിനത്തിൽ നടന്ന ചടങ്ങിൽ നാലാം…
ബിഎസ് സി സീറ്റൊഴിവ്
കോഴിക്കോട്: ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കോഴിക്കോട് കിളിയനാട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം ബി എസ് സി…
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ച് മണിപ്പൂർ വിദ്യാർഥികൾ
കോഴിക്കോട്: കലാപത്തെ തുടർന്ന് പഠനം മുടങ്ങി ഉപരിപഠനത്തിനായി കേരളത്തിലെത്തിയ മണിപ്പൂർ വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രകീർത്തിച്ചു കൊണ്ട് മുഖാമുഖം പരിപാടിയുടെ ഭാഗമായി. മണിപ്പൂരിൽ നിന്നുള്ള…

