കോഴിക്കോട്: കോനാട് ബീച്ച് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീ പിടിച്ചു. വാഹനം ഓടിച്ചയാൾ മരിച്ചു. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. കോഴിക്കോട് ബീച്ചിൽ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം. തീ പടർന്നത് കണ്ട മത്സ്യ തൊഴിലാളികളും നാട്ടുകാരും ഡോർ തുറന്നെങ്കിലും സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിഞ്ഞില്ല. തീ ആളിപ്പടർന്നതോടെ ആർക്കും അടുക്കാൻ പറ്റാത്ത അവസ്ഥയായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
Related Posts
അനധികൃത തെരുവോരക്കച്ചവടങ്ങൾ നിയന്ത്രിക്കണം
കോഴിക്കോട്: അനധികൃത തെരുവോരക്കച്ചവടങ്ങൾനിയമം മൂലം തടയണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി റഹ്മാൻ ബസാർ യൂണിറ്റ് ജനറൽബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ…
ജലവിതരണം മുടങ്ങും
കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റിയുടെ കോഴിക്കോട് പുതിയപാലം ജലവിതരണ പൈപ്പ്ലൈനില്‍ ഇന്റര്‍ കണക്ഷന് പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 29) രാത്രി മുതല്‍ പൊറ്റമ്മല്‍, കോട്ടൂളി, പറയഞ്ചേരി,…
വനിതാ കമ്മീഷന് അദാലത്ത് നാളെ
കോഴിക്കോട്: വനിതാ കമ്മീഷന് ജില്ലാ അദാലത്ത് മെയ് 22ന് രാവിലെ 10 മുതല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും.

