കോഴിക്കോട്: കോനാട് ബീച്ച് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഗണർ കാറിന് തീ പിടിച്ചു. വാഹനം ഓടിച്ചയാൾ മരിച്ചു. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. കോഴിക്കോട് ബീച്ചിൽ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം. തീ പടർന്നത് കണ്ട മത്സ്യ തൊഴിലാളികളും നാട്ടുകാരും ഡോർ തുറന്നെങ്കിലും സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിഞ്ഞില്ല. തീ ആളിപ്പടർന്നതോടെ ആർക്കും അടുക്കാൻ പറ്റാത്ത അവസ്ഥയായി. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
Related Posts
എലത്തൂരില്‍ റെയില്‍വെ വഴിയടച്ച സംഭവം: ആവശ്യമായ നടപടി സ്വീകരിക്കും- മന്ത്രി
കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു കോഴിക്കോട്: പാവങ്ങാട് മുതല്‍ എലത്തൂര്‍ വരെയുള്ള പ്രദേശത്ത് ജനങ്ങള്‍ കാലങ്ങളായി ഉപയോഗിച്ചുപോരുന്ന വഴികള്‍ റെയില്‍വെ അടച്ച സംഭവത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനം,…
ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികൾ
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ കോഴിക്കോട് ജില്ലയില്‍ മത്സര രംഗത്തുള്ളത് 6,308 സ്ഥാനാര്‍ഥികള്‍. ഇവരില്‍ 2,984 പേര് പുരുഷന്മാരും 3,324 പേര്…
എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ ട്രേഡ് യൂണിയൻ ശില്പശാല
കോഴിക്കോട്: എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷന്റെ ബേസ് യൂണിറ്റ് നേതൃത്വത്തിൽ ഡിവിഷണൽ ട്രേഡ് യൂണിയൻ ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് സരോജ് ഭവനിൽ നടന്ന ശില്പശാല പി.പി.…

