മാനന്തവാടി ഗവ. കോളേജില്‍ 2024 -25 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുകള്‍ ഉണ്ട്. ജൂണ്‍ അഞ്ചിന് 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04935-240351.

