അനുശോചിച്ചു

കോഴിക്കോട്: പ്രശസ്ത സംവിധായകൻ ഹരികുമാർ, സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ, ഗാനരചയിതാവ് ജി കെ പള്ളത്ത് എന്നിവരുടെ നിര്യാണത്തിൽ കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല) അനുശോചിച്ചു. പ്രസിഡൻ്റ്  തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ  അധ്യക്ഷനായി.  സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ട്രഷറർ കെ സുബൈർ, വൈ. പ്രസിഡൻ്റ് വിനീഷ് വിദ്യാധരൻ, കെ പി രമേഷ്, ടി ഷിനോദ് കുമാർ, സജീന്ദ്രൻ, ഉമേഷ് പന്തീരാങ്കാവ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *