കോഴിക്കോട്: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (എസ് ആർ ഫോർ എസ് ടി ഒൺലി ) ( കാറ്റഗറി ന. 327/2022) തസ്തികയുടെ 2023 ഡിസംബർ അഞ്ചിന് 1001/2023/ഡിഓഡി നമ്പറായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഏക ഉദ്യോഗാർത്ഥിയെ 2024 ജനുവരി 19ന് നിയമന ശുപാർശ ചെയ്യപ്പെട്ടതിനെ തുടർന്ന് പ്രസ്തുത റാങ്ക് പട്ടിക 2024 ജനുവരി 19ന് കാലഹരണപ്പെട്ടതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

