ഭിന്നശേഷി പുനരധിവാസ മേഖലയിൽ കഴിഞ്ഞ 11 വർഷമായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നിയാർക്ക്. ഇത് രണ്ടാം തവണയാണ് ഈ ബഹുമതി നിയാർക്കിനെ തേടിയെത്തുന്നത്. നിയാർക്ക് ഭാരവാഹികളായ ചെയർമാൻ അബ്ദുള്ള കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി കെ മുഹമ്മദ് യൂനുസ്, ടി പി ബഷീർ, കെ കൃഷ്ണൻ, പി ഉസൈർ, ബഷീർ ബാത്ത, എം എ ബഷീർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റു വാങ്ങി.
ഭിന്നശേഷി അവാർഡ് നിയാർക്ക് ഏറ്റുവാങ്ങി

