Categories: Recent

ഭിന്നശേഷി  അവാർഡ് നിയാർക്ക് ഏറ്റുവാങ്ങി

ഭിന്നശേഷി പുനരധിവാസ മേഖലയിൽ കഴിഞ്ഞ 11 വർഷമായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നിയാർക്ക്. ഇത് രണ്ടാം തവണയാണ് ഈ ബഹുമതി നിയാർക്കിനെ തേടിയെത്തുന്നത്. നിയാർക്ക് ഭാരവാഹികളായ…

Read More