ഫറോക്ക് വില്ലേജ് നല്ലൂർ ദേശം, റീസർവ്വെ നമ്പർ 403/2B2- ഫറോക്ക് ചെക്ക്പോസ്റ്റ് കെട്ടിടം പൊളിച്ച് നീക്കുന്നതിനായി 2024 ജനുവരി നാലിന് രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഫറോക്ക് ചെക്ക് പോസ്റ്റിനു സമീപം പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തോടൊപ്പം മുദ്രവെച്ച ക്വട്ടേഷനുകളും ക്ഷണിച്ചു. ക്വട്ടേഷനോടൊപ്പം കോഴിക്കോട് പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരതദ്രവ്യം ബാങ്ക് ഡിപ്പോസിറ്റ് രശീതിയുടെ രൂപത്തിൽ അടക്കം ചെയ്ത് ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം നാല് മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം.
Related Posts
ചുരം റോഡുകളിൽ നിയന്ത്രണം
കോഴിക്കോട്: മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു…
ജില്ലയിൽ 2619 പേർ ഭൂമിയുടെ അവകാശികളായി
കോഴിക്കോട്: ഭൂരഹിതരെ കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഏല്ലാവർക്കും പട്ടയം ഉറപ്പാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനതല പട്ടയ…
എഡിഎം അജീഷ് കുന്നത്ത് ചുമതലയേറ്റു
കോഴിക്കോട്: അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി അജീഷ് കുന്നത്ത് ചുമതലയേറ്റു. 2016ല്‍ ഡെപ്യൂട്ടി കലക്ടറായി ജോലിയില്‍ പ്രവേശിച്ച അജീഷ് കുന്നത്ത്, വയനാട് എഡിഎം, തൃശൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ആര്‍ഡിഒ,…

