കോഴിക്കോട്: സിറ്റി ഡി എച്ച് ക്യൂ ക്യാമ്പ് , സി.പി.ഒ, ട്രാഫിക്ക്, വനിതാ പി.എസ്, പൂതേരി,ചിന്താവളപ്പ് എന്നീ കോമ്പൗണ്ടുകളിലെ ഫലവൃക്ഷങ്ങളിൽ നിന്നും ആദായമെടുക്കുന്നതിനുള്ള അവകാശം ഡിസംബർ 28ന് രാവിലെ 10.30ന് മാലൂർകുന്ന് എ.ആർ ക്യാമ്പിൽ ലേലം ചെയ്യുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ രാവിലെ 10 മണി മുതൽ 10.30 വരെ മാലൂർകുന്ന് എ.ആർ ക്യാമ്പിൽ സ്വീകരിക്കുന്നതാണ്.
Related Posts
സാമ്പത്തിക തട്ടിപ്പ്: ആലപ്പുഴ സംസം ജ്വല്ലറിക്കെതിരെ നടപടി
കോഴിക്കോട്: ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പേസിറ്റ് സ്കീം ആക്ട് 2019 (ബഡ്സ്)വ്യവസ്ഥകള്‍ക്കു വിരുദ്ധമായി പൊതുജനങ്ങളില്‍ നിന്നും ഗോള്‍ഡ് അഡ്വാന്‍സ് സ്കീമിന്റെ പേരില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ചതിന് ആലപ്പുഴ മുല്ലക്കൽ…
സംരംഭകസഭ ജില്ലാതല ഉദ്ഘാടനം നാളെ
കോഴിക്കോട്: സംരംഭകര്‍ക്ക് കൈത്താങ്ങാകാനും സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംഘടിപ്പിക്കുന്ന പ്രാദേശിക തലത്തിലുള്ള സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജനുവരി 25)…
കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ക്ക് തുടക്കം
കോഴിക്കോട്: വിലക്കുറവില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാന്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകളുമായി കണ്‍സ്യൂമര്‍ഫെഡ്. വിദ്യാര്‍ഥികള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില് അണിനിരത്തി ജില്ലയിലെ 40 കേന്ദ്രങ്ങളിലാണ് സ്റ്റുഡന്റ്സ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത്. മെച്ചപ്പെട്ട…

