ഫറോക്ക് വില്ലേജ് നല്ലൂർ ദേശം, റീസർവ്വെ നമ്പർ 403/2B2- ഫറോക്ക് ചെക്ക്പോസ്റ്റ് കെട്ടിടം പൊളിച്ച് നീക്കുന്നതിനായി 2024 ജനുവരി നാലിന് രാവിലെ 11.30ന് പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഫറോക്ക് ചെക്ക് പോസ്റ്റിനു സമീപം പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തോടൊപ്പം മുദ്രവെച്ച ക്വട്ടേഷനുകളും ക്ഷണിച്ചു. ക്വട്ടേഷനോടൊപ്പം കോഴിക്കോട് പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരതദ്രവ്യം ബാങ്ക് ഡിപ്പോസിറ്റ് രശീതിയുടെ രൂപത്തിൽ അടക്കം ചെയ്ത് ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം നാല് മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം.
Related Posts
രോഗാതുരയായ ഇന്ത്യ; പരിഹാര പക്ഷത്താര്?
ഡോ. ഖദീജ മുംതാസ് ഫാസിസ്റ്റുകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനം പൊതുസമൂഹത്തിന്റെ ഭാഗമാവാനുള്ള വിവിധ ജനവിഭാഗങ്ങളുടെ പരിശ്രമങ്ങള്‍കൂടി കൂടിച്ചേര്‍ന്നതാണ്. എല്ലാ മേഖലകളിലേക്കും കടന്നുകയറുന്ന മൂലധനവും ന്യൂനപക്ഷ സാമൂഹ്യവിഭാഗങ്ങളുടെ പാര്‍ശ്വവല്‍ക്കരണവും ശ്രേണീവല്‍ക്കരണവും…
എൻ എച്ച് 66 പണി പൂത്തിയാകുന്ന ഭാഗങ്ങൾ ഉടൻ തുറന്നു നൽകും
കോഴിക്കോട്: ദേശീയ പാത – 66ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ ഉടൻ തുറന്ന് കൊടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയ പാത…
കെ പി സഫീനക്ക് പുരസ്കാരം
കോഴിക്കോട്: മലയാള മനോരമ മുൻ ചീഫ് റിപ്പോർട്ടർ സഞ്ജയ് ചന്ദ്രശേഖറിൻ്റെ സ്മരണാർഥം കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്കാരത്തിന് മലയാള മനോരമ കോഴിക്കോട് ബ്യൂറോയിലെ…

