കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 2ന് രാവിലെ 10 മുതൽ 12ന് രാവിലെ 6 വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും.
Related Posts
ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ഉത്തര മലബാറിലെ ക്ഷേത്ര ആചാരസ്ഥാനികർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായ പദ്ധതി പ്രകാരം, അർഹരായ മലബാർ പ്രദേശത്തെ കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാരസ്ഥാനം വഹിക്കുന്ന ആചാര സ്ഥാനികർ, കോലധാരികൾ…
ജലവിതരണം മുടങ്ങും
കോഴിക്കോട്: ചക്കിട്ടപ്പാറ വൈദ്യുതസബ് സ്റ്റേഷനിലെ അറ്റകുറ്റപ്പണി കാരണം വൈദ്യുതി മുടങ്ങുന്നതിനാല്‍ ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാലയില്‍ നിന്നുള്ള ജലവിതരണം മുടങ്ങും. ഇതിനാൽ കോഴിക്കോട് കോര്‍പ്പറേഷനിലും ഫറോക്ക്…
ബിഎല്‍ബിസി യോഗങ്ങൾ
കോഴിക്കോട്: ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (ബിഎല്‍ബിസി) യോഗങ്ങൾ നടക്കുന്ന തീയതി, സമയം, ബ്ലോക്ക്, കാനറ ബാങ്ക് ശാഖ, ഫോണ്‍ നമ്പർ എന്നീ ക്രമത്തില്‍: സെപ്തംബര്‍ 18-രാവിലെ…

