ഗതാഗതം തടസ്സപ്പെടും

കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 2ന് രാവിലെ 10 മുതൽ 12ന് രാവിലെ 6 വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *