ബിഎല്‍ബിസി യോഗങ്ങൾ

കോഴിക്കോട്: ബ്ലോക്ക്‌ ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (ബിഎല്‍ബിസി) യോഗങ്ങൾ നടക്കുന്ന തീയതി, സമയം, ബ്ലോക്ക്, കാനറ ബാങ്ക് ശാഖ, ഫോണ്‍ നമ്പർ എന്നീ ക്രമത്തില്‍:

സെപ്തംബര്‍ 18-രാവിലെ 11-കൊടുവളളി-കൊടുവളളി കാനറ ബാങ്ക്-8547858973. സെപ്തംബര്‍ 18-വൈകീട്ട് മൂന്ന്-കുന്നമംഗലം-കുന്നമംഗലം കാനറ ബാങ്ക്-  9447037411. സെപ്തംബര്‍ 20-രാവിലെ 11-പന്തലായനി-കൊയിലാണ്ടി കാനറ ബാങ്ക്- 8547859416.  സെപ്തംബര്‍ 20-വൈകീട്ട് മൂന്ന്-പേരാമ്പ്ര-പേരാമ്പ്ര കാനറ ബാങ്ക്- 9400906332. സെപ്തംബര്‍ 23-രാവിലെ 11-കുന്നുമ്മല്‍-വട്ടോളി കാനറ ബാങ്ക്-8547857529. സെപ്തംബര്‍ 23-വൈകീട്ട് മൂന്ന്-തൂണേരി- തുണേരി കാനറ ബാങ്ക്- 8547857605. സെപ്തംബര്‍ 24-രാവിലെ 11-ബാലുശ്ശേരി-ബാലുശ്ശേരി കാനറ ബാങ്ക്- 8547857674.

Leave a Reply

Your email address will not be published. Required fields are marked *