കോഴിക്കോട്: ജില്ലയിലെ ജില്ലാ സഹകരണ ബാങ്കിൽ പ്യൂൺ / വാച്ച്മാൻ പാർട്ട് II (സൊസൈറ്റി ക്വോട്ട) (സെക്കൻഡ് എൻസിഎ- ഹിന്ദു നാടാർ ) (കാറ്റഗറി നം. 471/2023) തസ്തികയ്ക്ക് 30-10-2023 തിയ്യതിയിലെ ഗസറ്റ് വിജ്ഞാപനപ്രകാരം അപേക്ഷകൾ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാൽ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
Related Posts
പോളിടെക്നിക് പ്രവേശനം
കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴിലെ പോളിടെക്നിക് കോളേജുകളില്‍ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂടെയാണ് (www.polyadmission.org) അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0496 2524920,…
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ഫീല്‍ഡ് വര്‍ക്കര്‍ (കാറ്റഗറി നമ്പര്‍: 546/2019) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
അധ്യാപക നിയമനം
കോഴിക്കോട്: മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്ടി (പാര്‍ട്ട് ടൈം) സംസ്കൃതം അധ്യാപക നിയമനത്തിനുള്ള അഭിമുഖം ജൂലൈ ഒന്നിന് രാവിലെ 10ന് നടക്കും. അസ്സല് സര്‍ട്ടിഫിക്കറ്റുകളും…

