ഡിസംബർ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (ചല്ലിവയൽ), മടവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5 (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 (പാറമ്മൽ) എന്നിവടങ്ങളിൽ ഡിസംബർ 10 വൈകീട്ട് ആറ് മുതൽ ഡിസംബർ 13 (ഉൾപ്പെടെ) വരെ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.
Related Posts
വയനാട് ഉരുൾപൊട്ടൽ: മരണം 293
കോഴിക്കോട്: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 293 ആയി. 1592 പേരെ രക്ഷപ്പെടുത്തി. 8304 പേർ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുകയാണ്. വയനാട്ടിലെ ഉരുള്‍പൊട്ടിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസമാണിന്ന്.…
ഉറൂബ് ഓർമ, നാടക ശിൽപശാല
കോഴിക്കോട്: നല്ലളം ഉറൂബ് ലൈബ്രറി & റീഡിംഗ് റൂം സംഘടിപ്പിച്ച ‘ഉറൂബ് ഓർമ 2024’ യുടെയും നാടക ശിൽപശാലയുടെയും സമാപന സമ്മേളനം വി കെ സി കൾചറൽ…
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്പ്പറേഷന് ജില്ലാ കാര്യാലയത്തിലേക്ക് ആറ് മാസത്തേക്ക് സെഡാന് വിഭാഗത്തിലുള്ള വാഹനം വാടകക്ക് നല്കാന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 14ന് വൈകീട്ട് മൂന്ന്…

