ഡിസംബർ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 14 (കോടിയുറ), വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (ചല്ലിവയൽ), മടവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 5 (പുല്ലാളൂർ), മാവൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13 (പാറമ്മൽ) എന്നിവടങ്ങളിൽ ഡിസംബർ 10 വൈകീട്ട് ആറ് മുതൽ ഡിസംബർ 13 (ഉൾപ്പെടെ) വരെ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.
Related Posts
പേരാമ്പ്ര ഇലാസിയക്ക് ബ്രസീലിയൻ അംഗീകാരം
കോഴിക്കോട്: പേരാമ്പ്ര ഇലാസിയയെ തേടി ബ്രസീലിയൻ അംഗീകാരം. ബ്രസീലിയൻ അസോസിയേഷൻ ഓഫ് ഫോക്ലോർ ആൻ്റ് പോപ്പുലർ ആർട്സ് ഫെസ്റ്റിവൽ ഓർഗനൈസേർസ് ( AbrasOFFA ) ൽ നിന്ന്…
വിവരാവകാശം: അത്തോളി കെഎസ്ഇബി ഓഫീസിൽ ബോർഡുകളായി
കോഴിക്കോട്: അത്തോളി കെഎസ്ഇബി ഓഫീസിൽ വിവരാവകാശ ഓഫീസർമാരെ നിയമിക്കുകയും അവരുടെ പേരുകളും ഫോൺ നമ്പറും ഉൾക്കൊള്ളുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞദിവസം സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.…
ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാര സമർപ്പണം 29ന്
കോഴിക്കോട്: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന്…

