കോഴിക്കോട്: താലൂക്ക് വികസന സമിതി യോഗം ജനുവരി ആറിന് രാവിലെ 11 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
കോഴിക്കോട്: വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ആരംഭിച്ച കൃഷി ഹബ്ബ് മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലെ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്സ്…
കോഴിക്കോട്: മലബാര്‍ മില്‍മ കാലിത്തീറ്റക്ക് സബ്സിഡി പ്രഖ്യാപിച്ചു. ഡിസംബറ്റൽ ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് ചാക്ക് ഒന്നിന് 100 രൂപ സബ്സിഡി…