നഴ്‌സിങ് ഓഫീസര്‍ നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലിക നഴ്‌സിങ് ഓഫീസര്‍ നിയമനത്തിനുള്ള എഴുത്തുപരീക്ഷക്കായി ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ ഡിസംബര്‍ 31നകം ഓഫീസ് പ്രവൃത്തി സമയത്ത് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2355900

Leave a Reply

Your email address will not be published. Required fields are marked *