കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് രണ്ട് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- എസ്.സി/എസ്.ടി, കാറ്റഗറി നമ്പര്‍: 338/2020) തസ്തികയുടെ റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
Related Posts
അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കും: മന്ത്രി ആർ ബിന്ദു
കോഴിക്കോട്: അടിസ്ഥാന സൗകര്യ വികസനവും അക്കാദമിക ഗുണമേന്മയും വർധിപ്പിക്കാനുള്ള ഇടപെടലുകളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.…
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ മൃഗ സംരക്ഷണ വകുപ്പില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II /പൗള്‍ട്രി അസിസ്റ്റന്റ് / മില്‍ക്ക് റെക്കോഡര്‍ / സ്റ്റോര്‍കീപ്പര്‍/എന്യൂമറേറ്റര്‍ (ഒന്നാം എന്‍.സി.എ എസ്സിസിസി –…
ഫാക്കല്‍ട്ടിമാരുടെ പാനല്‍ തയ്യാറാക്കുന്നു
കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സോഫ്റ്റ് സ്കില്‍ ട്രെയിനിംഗ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ട്രെയിനിംഗ് എന്നിവ നല്‍കുന്നതിനായി ഫാക്കല്‍ട്ടിമാരുടെ പാനല്‍ തയ്യാറാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രവൃത്തി…

