കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്നീഷ്യന് ഗ്രേഡ് രണ്ട് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്- എസ്.സി/എസ്.ടി, കാറ്റഗറി നമ്പര്‍: 338/2020) തസ്തികയുടെ റാങ്ക് പട്ടിക മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
Related Posts
സൗജന്യ തൊഴില്‍ പരിശീലനം
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററിന്റെ സിവില്സ്റ്റേഷന്, മണാശ്ശേരി കേന്ദ്രങ്ങളില്‍ ഫാഷന്‍ ഡിസൈനിങ് ക്ലാസ്സില്‍ സീറ്റൊഴിവുണ്ട്. സിവില്സ്റ്റേഷന് എതിര്‍വശത്തെ സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ വന്ന് നേരിട്ട്…
അതിഥി അദ്ധ്യാപക നിയമനം
കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ,…
അഡ്മിഷന് തുടങ്ങി
കോഴിക്കോട്: ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോര്‍ട്ടോടു കൂടിയ പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ ഷിപ്പിംഗ് ആന്റ്…

