കോഴിക്കോട്: ജില്ലാ പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിങ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ 2026 ജനുവരി അഞ്ച്, ആറ് തീയതികളിലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.

