ജില്ലയില്‍ 375 പേര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയില്‍ ഇതുവരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 375 പേര്‍. ഇവരില്‍ 196 പേര്‍ പുരുഷന്‍മാരും 179 പേര്‍ സ്ത്രീകളുമാണ്. ഇത്രയും പേരില്‍ നിന്ന് 523 നാമനിര്‍ദ്ദേശ പത്രികകളാണ് വരണാധികാരികള്‍ക്ക് ലഭിച്ചത്.