രേവതി പട്ടത്താനഗാനം പ്രകാശനം

കോഴിക്കോട്: രേവതിപട്ടത്താന
സ്വാഗത ഗാനത്തിന്റെ പ്രകാശനം
സാമൂതിരി രാജ പി കെ കേരളവർമ്മ നിർവഹിച്ചു. ഗാനരചയിതാവ് ഗിരീഷ് പെരുവയൽ, സംഗീത സംവിധായകൻ വിജയൻ കോവൂർ, രേവതി പട്ടത്താനസമിതി ചെയർമാൻ പി കെ കൃഷ്ണനുണ്ണി രാജ, സെക്രട്ടറി ഡോ. സുജിത്ത് വർമ്മ, മാനേജർ കൃഷ്ണ വർമ്മ,
തളി എക്സിക്യൂട്ടീവ് ഓഫീസർ
പി സി ബിജുരാജ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *