ബ്രോഷർ പ്രകാശനം

കോഴിക്കോട്:
പാട്ടിന്റെ കൂട്ടുകാർ 10 -ാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി 3 ന് ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി
പാട്ടിന്റെ കൂട്ടുകാർ പ്രസിഡന്റ്‌ എൻ പി അബ്ദുൽ സമദിനും സെക്രട്ടറി സി വി അൻസാറിനും നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ആർ ജയന്ത്കുമാർ, പി ടി ഷബീർ, വി പി ഷാനവാസ്‌ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *