കോഴിക്കോട്: റാപ്പർ ദേവരശൻ (എരി) പാട്ടും പറച്ചിലുമായി ഇന്ന് കാരപ്പറമ്പിൽ. കവിയും ഗാനരചയിതാവുമായിരുന്ന രാധാമോഹനൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണത്തിൻ്റെ ഭാഗമായാണ് ദേവരശൻ റാപ്പുമായെത്തുന്നത്. വൈകീട്ട് 5ന് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സിനിമ – നാടക കലാകാരൻ ടി സുരേഷ് ബാബു ഉദ്ഘാടനം നിർവഹിക്കും. ആർ വി എം ദിവാകരൻ, ഹേമന്ത് കുമാർ, എ കെ രമേശ് എന്നിവർ സംസാരിക്കും. കുഞ്ഞൻ ചേളന്നൂരും ശശി പൂക്കാടും ഫ്യൂഷൻ സംഗീതം അവതരിപ്പിക്കും.
ഇന്ന് റാപ്പർ ദേവരശൻ്റെ
Related Posts
കല റഫി നൈറ്റ് 26 ന് ടൗൺ ഹാളിൽ
കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല) റഫി നൈറ്റ് ടൗൺഹാളിൽ ജൂലൈ 26 ന് ശനിയാഴ്ച വൈകിട്ട് 5 ന് സംഘടിപ്പിക്കും.പ്രശസ്ത ഗായകൻ മിരൻ റോയ് (മുംബൈ) …
കല റഫിനൈറ്റ് 31 ന്
കോഴിക്കോട്: സംഗീത ചക്രവർത്തി മുഹമ്മദ് റഫിയുടെ 44-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല ) ജൂലൈ 31ന് ടൗൺഹാളിൽ റഫിനൈറ്റ് സംഘടിപ്പിക്കും. മേയർ ഡോ.…
റഫി നൈറ്റ് മാറ്റി
കോഴിക്കോട്: കലയുടെ ആഭിമുഖ്യത്തിൽ 31 ന് ടൗൺ ഹാളിൽ നടത്താനിരുന്ന റഫി നൈറ്റ് മാറ്റി. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തവും കാലവർഷക്കെടുതിയും കണക്കിലെടുത്താണിത്.

