കോഴിക്കോട്: മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കനറാ ബാങ്ക് ആര്‍സെറ്റി) 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45. അവസാന തീയതി: നവംബര്‍ നാല്. ഫോണ്‍: 9447276470.
Related Posts
നൂറിൻ്റെ നിറവിൽ ഊരാളുങ്കൽ
കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS Ltd.) രൂപംകൊണ്ടിട്ട് ഫെബ്രുവരി 13-ന് നൂറുവർഷം. ഒരു വർഷം മുമ്പു തുടങ്ങിയ ശതാബ്ദിയാഘോഷങ്ങൾക്ക് ഇതോടെ സമാപനമാകും. കേരളത്തിലെ…
‘കാലിക്കറ്റ് കണക്ട്’ ഏപ്രിൽ 23 ന് ഗവ. സൈബർ പാർക്കിൽ
കോഴിക്കോട്: ടൈ കേരള കേരള സ്റ്റാർട്ടപ്പ് മിഷനുമായിസഹകരിച്ച് സ്റ്റാർട്ടപ്പ് കേന്ദ്രീകൃത നെറ്റ്വർക്കിംഗ് സെഷനായ ‘കാലിക്കറ്റ് കണക്ട്’ ഏപ്രിൽ 23 ന് കോഴിക്കോട് ഗവ. സൈബർ പാർക്കിൽ സംഘടിപ്പിക്കും.കോഴിക്കോട് …
സൈബര്‍പാര്‍ക്ക് ഫുഡ്കോര്ട്ടില് എമറാള്‍ഡ് റസ്റ്റാറന്റും
കോഴിക്കോട്: കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിലെ ഫുഡ് കോര്‍ട്ടില്‍ പ്രശസ്തമായ എമറാള്‍ഡ് റസ്റ്റാറന്റിന്റെ ഔട്ട്ലറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ ഫുഡ്കോര്‍ട്ടിലെ…

