ബ്യൂട്ടീഷ്യന്‍ പരിശീലനം

കോഴിക്കോട്: മാത്തറയിലെ കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (കനറാ ബാങ്ക് ആര്‍സെറ്റി) 35 ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-45. അവസാന തീയതി: നവംബര്‍ നാല്. ഫോണ്‍: 9447276470.

Leave a Reply

Your email address will not be published. Required fields are marked *