സ്‌കാവഞ്ചര്‍ നിയമനം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ 89 ദിവസത്തേക്ക് രണ്ട് സ്‌കാവഞ്ചര്‍മാരെ (പുരുഷന്മാര്‍) നിയമിക്കും. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 18-56. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 23ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

Leave a Reply

Your email address will not be published. Required fields are marked *