കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ 89 ദിവസത്തേക്ക് രണ്ട് സ്കാവഞ്ചര്‍മാരെ (പുരുഷന്മാര്) നിയമിക്കും. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി 18-56. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 23ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.
Related Posts
‘2 മില്യണ്‍ പ്ലഡ്ജ്’: അഞ്ച് ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ പങ്കാളികളാകും
കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം കുടുംബാംഗങ്ങളും പ്രതിജ്ഞയെടുക്കും കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജൂണ്‍ 26ന് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘2 മില്യണ്‍ പ്ലഡ്ജി’ല്‍ അഞ്ച് ലക്ഷത്തോളം സ്കൂള്‍…
160 സ്കൂളുകളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചു
ജില്ലാതല ഉപദേശക സമിതി യോഗം ചേര്‍ന്നു കോഴിക്കോട്: പഞ്ചസാരയുടെയും കോളകളുടെയും അമിത ഉപയോഗത്തിനെതിരായ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 160 സ്കൂളുകളില്‍ ഷുഗര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചതായി അസി.…
മത്സ്യത്തൊഴിലാളികൾക്ക് അപകട ഇന്‍ഷുറന്‍സ് പദ്ധതി
കോഴിക്കോട്: മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യവുമായി മത്സ്യഫെഡ്. അപകടം മൂലം മരണമടയുന്നവരുടെ ആശ്രിതര്‍, അപകടത്തില്‍ പൂര്‍ണ അംഗ വൈകല്യം സംഭവിച്ചവര്‍…

