കോഴിക്കോട്: ജില്ലയിലെ പട്ടയമിഷന് പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്മാന്മാര് എന്നിവരെ നിയമിക്കുന്നു. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ്. ചെയിന്മാന്: എസ്എസ്എല്‍സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര് ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.
Related Posts
വാഹന ഗതാഗതം നിരോധനം
കോഴിക്കോട്: എരഞ്ഞിക്കല്‍-മൊകവൂര്‍-കുണ്ടുപറമ്പ് റോഡില്‍ കള്‍വര്‍ട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ അഞ്ച് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.
വനിതാ കമ്മീഷന് സിറ്റിംഗ്
കോഴിക്കോട്: കേരള വനിതാ കമ്മീഷന്റെ കോഴിക്കോട് ജില്ലാതല സിറ്റിംഗ് ഡിസംബര്‍ 18 ന് പാസ്പോര്‍ട്ട് ഓഫീസിന് സമീപത്തുള്ള കെ ടി ഡി സൊസൈറ്റി ഹാളില്‍ നടക്കും. രാവിലെ…
നാഷണൽ ലോക് അദാലത്ത് മാർച്ച് ഒമ്പതിന്
കോഴിക്കോട്: കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് ഒമ്പതിന് സംസ്ഥാന വ്യാപകമായി നടത്തുന്ന നാഷണൽ ലോക് അദാലത്ത് കോഴിക്കോട് ജില്ലാ കോടതി കോമ്പൗണ്ടിൽ രാവിലെ 10…

