വനിതാ കമ്മീഷന്‍ സിറ്റിംഗ്
കോഴിക്കോട്: കേരള വനിതാ കമ്മീഷന്റെ കോഴിക്കോട് ജില്ലാതല സിറ്റിംഗ് ഡിസംബര്‍ 18 ന് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തുള്ള കെ ടി ഡി സൊസൈറ്റി ഹാളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന സിറ്റിങ്ങില്‍ പുതിയ പരാതികളും സ്വീകരിക്കും.