കോഴിക്കോട്: ജില്ലയിലെ പട്ടയമിഷന് പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്മാന്മാര് എന്നിവരെ നിയമിക്കുന്നു. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ്. ചെയിന്മാന്: എസ്എസ്എല്‍സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര് ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.
Related Posts
യുവജനങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പദ്ധതി
കോഴിക്കോട്: യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താൻ വിദ്യാർത്ഥികളുടെയും മറ്റും സഹകരണത്തോടെ പദ്ധതി ആവിഷ്കരിക്കുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ…
ലോക്സഭാ തെരഞ്ഞെടുപ്പ്: സ്ക്വാഡുകൾ 9,14,220 രൂപ പിടികൂടി
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട വിവിധ സർവൈലൻസ് സ്ക്വാഡുകൾ ഏപ്രിൽ ഒന്ന്, രണ്ട് ദിവസങ്ങളിലായി ആകെ 9,14,220 രൂപ പിടികൂടി അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ഇതോടെ…
ഹോം വോട്ടിങ്ങിന് ജില്ലയില്‍ തുടക്കമായി
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്കുന്ന ഹോം വോട്ടിങ് സംവിധാനത്തിന് ജില്ലയില്‍ തുടക്കമായി. വീടുകളില്‍ വോട്ട്…

