കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ബിഎസ്കെ നഴ്സ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, സ്റ്റാഫ് നഴ്സ് എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ പത്തിന് വൈകീട്ട് അഞ്ചിനകം അതത് ലിങ്കില്‍ അപേക്ഷ നൽകണം. വിവരങ്ങള്‍ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374990.
Related Posts
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
കോഴിക്കോട്: കോര്‍പ്പറേഷനില്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന പൗരന്മാരുടെ സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയായ വയോമിത്രം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുതിയ നിയമനം…
ജില്ലാ റോഡ് സുരക്ഷ വാരാചരണം
കോഴിക്കോട്: നെഹ്റു യുവകേന്ദ്ര, മോട്ടോര്‍വെഹിക്കിള്‍ വകുപ്പ്, നാഷണല്‍ സര്‍വീസ് സ്കീം കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റോഡ് സുരക്ഷ വാരാചരണ പരിപാടി എരഞ്ഞിപ്പാലം സെന്റ് സേവ്യര്‍ ആര്‍ട്സ് ആന്‍ഡ്…
ഡയറ്റിഷ്യന്‍ ഇന്റര്‍വ്യൂ
‘കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം കെഎഎസ്പിക്ക് കീഴില്‍ ദിവസവേതനത്തില്‍ ഡയറ്റിഷ്യനെ നിയമിക്കും. യോഗ്യത: പോഷകാഹാരത്തിലും ഡയറ്ററ്റിക്സിലും ഡിപ്ലോമ. പ്രായപരിധി: 18-45. പ്രവൃത്തി പരിചയം…

