കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ‘സ്ത്രീ’ ക്ലിനിക്കുകളുടെ പന്തലായനി ബ്ലോക്ക്തല ഉദ്ഘാടനം തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിര്‍വഹിച്ചു. തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ ഷീബ അധ്യക്ഷയായി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി ഹരി, പി.എച്ച്.എന്‍.കെ പ്രീത എന്നിവര്‍ സംസാരിച്ചു.
Related Posts
മത്സ്യത്തൊഴിലാളി ക്ഷേമനിധി; രേഖകള്‍ എത്തിക്കണം
കോഴിക്കോട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ വിധവ പെന്ഷന് കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പെന്ഷന് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍…
പരിവാര്‍ ജില്ലാ വാര്‍ഷിക സംഗമം
കോഴിക്കോട്: ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാര്‍ ജില്ലാ വാര്‍ഷിക സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. എസ്എസ്എലസി, പ്ലസ്…
എഴുത്തുപരീക്ഷ 13 ലേക്ക് മാറ്റി
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് ജനുവരി 9 ന് നടത്താൻ നിശ്ചയിച്ച എഴുത്തുപരീക്ഷ…

