Categories: Health
‘സ്ത്രീ’ ക്ലിനിക്ക് ഉദ്ഘാടനം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ ‘സ്ത്രീ’ ക്ലിനിക്കുകളുടെ പന്തലായനി ബ്ലോക്ക്തല ഉദ്ഘാടനം തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിര്‍വഹിച്ചു. തിരുവങ്ങൂര്‍ സാമൂഹികാരോഗ്യ…

