എഴുത്തുപരീക്ഷ 13 ലേക്ക് മാറ്റി


കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് ജനുവരി 9 ന്‌ നടത്താൻ നിശ്ചയിച്ച എഴുത്തുപരീക്ഷ ജനുവരി 13 ലേക്ക് മാറ്റി. ഉദ്യോഗാർഥികൾ അന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിന് സമീപത്തുള്ള ഹാളുകളിലേക്ക് രാവിലെ 10 ന് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *