കോഴിക്കോട്: ഗവ. ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 19 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഉച്ചക്ക് 12.30നകം രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2377016.