ഐടിഐ പ്രവേശനം

കോഴിക്കോട്: ഗവ. ഐടിഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്  സെപ്റ്റംബര്‍ 19 ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഉച്ചക്ക് 12.30നകം രക്ഷിതാവിനൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2377016.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000