കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ ഐടിഐകളില്‍ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും https://det.kerala.gov.in വെബ്സൈറ്റിലെ ലിങ്ക് മുഖേനയും അപേക്ഷ നല്‍കാം. ഫോണ്‍: 0495 2377018.
Related Posts
അധ്യാപക നിയമനം
കോഴിക്കോട്: ഈസ്റ്റ് ഹില്ലിലെ ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസി. പ്രൊഫസര്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ നാലിന് രാവിലെ 10ന് അഭിമുഖം നടത്തും.…
അധ്യാപക ഒഴിവ്
കോഴിക്കോട്: ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയുള്ളവരും കോളേജ്…
ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം
കോഴിക്കോട്: ഗവ. ഐടിഐയില്‍ അരിത്മാറ്റിക് കം ഡ്രോയിംഗ് (എസിഡി) ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് (ജനറല്‍ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍) നിയമനം നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷ…

