കോഴിക്കോട്: മരുതോങ്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളിലെ അധ്യാപക തസ്തികയിലേക്ക് മെയ് 28 ന് നടത്താനിരുന്ന എച്ച്എസ്ടി ഹിന്ദി പരീക്ഷയും കൂടിക്കാഴ്ചയും മാറ്റിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2370379.
Related Posts
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് സ്ഥാപക ദിനം ആഘോഷിച്ചു
കോഴിക്കോട്: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ സ്ഥാപക ദിനം ആഘോഷിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍…
ജൂനിയർ റിസർച്ച് ഫെലോ നിയമനം
കോഴിക്കോട്: മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് ഡിപ്പാർട്മെന്റിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. ഡിഎസ്ടി – എസ്ഇആർബിയുടെ മൂന്ന് വർഷത്തേക്കുള്ള പ്രൊജക്ടിൽ മാസം 31000 രൂപയാണ് തുടക്ക…
സമന്വയം നാളെ പരപ്പനങ്ങാടിയിൽ
തിരൂരങ്ങാടി പി എസ് എം ഒ കോളേജ് 1976-’78 പ്രീഡിഗ്രി ഫോർത്ത് ഗ്രൂപ്പ് ബാച്ച് മൂന്നാമത് സംഗമം ഡിസംബർ 3 ന് ഞായറാഴ്ച നടക്കും. പരപ്പനങ്ങാടി ഇംഗ്ലീഷ്…

