ബോധവത്കരണ പരിപാടി മാറ്റി

കോഴിക്കോട്: കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡും ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനും ചേര്‍ന്ന് കാസര്‍ഗോഡ് റീജ്യന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍) മെയ് 27 ന് തലശ്ശേരിയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഭവന വായ്പാ ഗുണഭോക്താക്കളുടെ ബോധവത്കരണ പരിപാടി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഫോണ്‍: 0495-2966577.

Leave a Reply

Your email address will not be published. Required fields are marked *