കോഴിക്കോട്: മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് ഡിപ്പാർട്മെന്റിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്. ഡിഎസ്ടി – എസ്ഇആർബിയുടെ മൂന്ന് വർഷത്തേക്കുള്ള പ്രൊജക്ടിൽ മാസം 31000 രൂപയാണ് തുടക്ക സാലറി. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിലോ ഉള്ള മാസ്റ്റർ ഡിഗ്രിയാണ് അപേക്ഷിക്കാനുള്ള യോഗ്യത. സിഎസ്ഐആർ /യുജിസി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. 31 വയസ്സാണ് ഉയർന്ന പ്രായപരിധി. അപേക്ഷിക്കേണ്ട അവസാന തിയ്യതി : ജനുവരി 18. ഫോൺ : 9496842940 gcmalappuram.ac.in
Related Posts
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ് -മലയാളം മീഡിയം -കാറ്റഗറി നമ്പര്‍: 024/2025) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്
കോഴിക്കോട്: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന് ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ…
പിഎസ്സി തസ്തികകളിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്: കേരള പബ്ലിക് സര്‍വീസ് കമീഷന് അസാധാരണ ഗസറ്റിലൂടെ (ഗസറ്റ് തിയതി: 17.06.205) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയവര്‍ക്ക് പ്രൊഫൈല്‍ വഴിയും www.keralapsc.gov.in…

