അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബി.ടെക്. ഫോണ്‍: 9526415698

Leave a Reply

Your email address will not be published. Required fields are marked *