റാങ്ക് പട്ടിക റദ്ദാക്കി

കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പ്/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്/ആയുര്‍വേദ കോളേജുകള്‍ എന്നിവയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2 (ആയുര്‍വേദ) എന്‍സിഎ എസ്.സി (കാറ്റഗറി നമ്പര്‍: 467/2022) തസ്തികയുടെ നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലും റാങ്ക്പട്ടിക കാലാവധിയില്‍ പട്ടികജാതി വിഭാഗത്തിനായുള്ള എന്‍സിഎ ഒഴിവുകള്‍ അവശേഷിക്കാത്തതിനാലും റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *