കോഴിക്കോട്: കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗവുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ജൂൺ 28ന് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ആർഡിഡി മാരുടെ കീഴിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ 2024 ഡിസംബർ 31 വരെ തീർപ്പാകാതെ കിടക്കുന്ന ഫയലുകളാണ് അദാലത്തിൽ പരിഗണിക്കുക. നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അദാലത്ത് രാവിലെ പത്തിന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
Related Posts
അധ്യാപക ഒഴിവ്
കോഴിക്കോട്: ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയുള്ളവരും കോളേജ്…
റാങ്ക് പട്ടിക റദ്ദാക്കി
കോഴിക്കോട്: ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II (കാറ്റഗറി നമ്പർ: 132//2018) തസ്തികയുടെ 18.01.2021 തീയതിയിൽ നിലവിൽ വന്ന 26/2021/ഡിഒഡി നമ്പർ…
ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ്; പകര്‍പ്പ് പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍: 068/2023) തസ്തികയുടെ സാധ്യത പട്ടികയുടെ പകര്‍പ്പ് കേരള പി…

