കോഴിക്കോട്: ജില്ലാ പഞ്ചായത്തിന് കീഴിലെ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് ജൂണ്‍ 29ന് രാവിലെ ഒമ്പതിന് ജില്ലാ പഞ്ചായത്ത് പരിസരത്ത് കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് നടത്തും. ക്യാമ്പ് മന്ത്രി എ കെ ശശീന്ദ്രനും കാന്‍സര്‍ കെയര്‍ സൊസൈറ്റി ഓഫീസ് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഉദ്ഘാടനം ചെയ്യും.
Related Posts
എന്‍എച്ച്എമ്മില്‍ ഒഴിവുകള്‍
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ (അര്‍ബന്‍ എച്ച്.ഡബ്ല്യു.സികളില്‍) സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഡി.ഇ.ഒ കം അക്കൗണ്ടന്റ്, പീഡിയാട്രീഷ്യന്‍, സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എന്‍ എന്നീ തസ്തികളിലേക്ക് കരാര്‍/ദിവസ…
ഓഡിയോളജിസ്റ്റ് ആന്റ് എസ്എല്‍പി ഗ്രേഡ് II നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സെന്റര്‍ ഫോര്‍ ഓഡിയോളജി ആന്റ് സ്പീച്ച് പത്തോളജി, ഇഎന്‍ടി വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് ആന്റ് എസ്എല്‍പി…
വാക്-ഇൻ-ഇന്റർവ്യൂ
കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് (കൊടുവള്ളി) കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി സർജൻ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ ബിവിഎസ്…

